INVESTIGATIONമാട്രിമാണിയല്‍ പരസ്യത്തില്‍ വിവാഹ ആലോചനയെത്തി; അച്ഛനും അളിയനും വിളിച്ചതോടെ വിശ്വാസം കൂടി; പല കാര്യങ്ങള്‍ പറഞ്ഞ് പണം വാങ്ങി; സംശയം തോന്നിയപ്പോള്‍ മൊബൈല്‍ വാങ്ങാന്‍ നല്കിയ അഡ്രസില്‍ അന്വേഷണം; ആ വീട്ടില്‍ തെളിഞ്ഞത് ഭാര്യ; വെണ്ണൂരിലെ അജീഷിന്റെ കള്ളക്കളി പൊളിച്ച് തിരുവനന്തപുരത്തെ യുവതി; ആ വിവാഹ തട്ടിപ്പ് പൊളിഞ്ഞ കഥവൈശാഖ് സത്യന്9 May 2025 10:52 AM IST